വിലങ്ങന്നൂർ: പായ്ക്കണ്ടം നരീഞ്ചിൽ പരേതനായ കുഞ്ഞൂഞ്ഞ് ഭാര്യ അന്നമ്മ (97) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (നവംബർ 4 വെള്ളി) വൈകിട്ട് 3ന് കണ്ണാറ സെന്റ് തോമസ് മർത്തോമ്മ ചർച്ച് സെമിത്തേരിയിൽ. മക്കൾ: അമ്മിണി, വർഗ്ഗീസ്, തോമസ്, സൂസമ്മ, പൊന്നമ്മ , ലിസി. മരുമക്കൾ : പരേതനായ തങ്കച്ചൻ, സാറാമ്മ, ഗ്രേയ്സി, ജോർജ്ജ്, സജി, ജോർജ്ജ്കുട്ടി .


0 Comments