ഓഷ്യൻസ് ക്ലബ് ബാഡ്മിന്റൺ ടൂർണ്ണമെന്റിന് നാളെ തുടക്കം


വിലങ്ങന്നൂർ. പായ്ക്കണ്ടം ഓഷ്യൻസ് ബാഡ്മിന്റൺ ക്ലബ്ബ് സംഘടിപ്പിക്കുന്ന ഡി ലെവൽ ബാഡ്മിന്റൺ ടൂർണ്ണമെന്റിന് നാളെ തുടക്കമാകും. ഉച്ചകഴിഞ്ഞ് 3 മണിക്ക് പീച്ചി പോലീസ് എസ്.ഐ എ.ഒ ഷാജു ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലകളിൽ നിന്നുള്ള മികച്ച ടീമുകൾ  പങ്കെടുക്കുമെന്ന് ക്ലബ്ബ് പ്രസിഡന്റ് സോയ് തോമസ്, ടൂർണ്ണമെന്റ് കോർഡിനേറ്റർ സുനിൽ തുറുവേലിൽ എന്നിവർ പറഞ്ഞു.



Post a Comment

0 Comments