പീച്ചി. തെക്കേക്കുളം സ്വദേശി ന്യൂഡൽഹി മെഹ്‌റോളി ശാലോം അപ്പാർട്‌മെന്റിൽ സി2ൽ താമസിക്കുന്ന പുതുശേരി വടക്കേതിൽ വി.എം. മത്തായി (77) നിര്യാതനായി. സംസ്‌കാരം നാളെ (നവംബർ 24 വ്യാഴം) കാലത്ത് 10 മണിക്ക് കണ്ണാറ സെ. തോമസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ. മക്കൾ: പി.എം.മാത്യു, ഷീല കുഞ്ഞുമോൻ. മരുമക്കൾ: ലിനി മാത്യു, വി.പി.കുഞ്ഞുമോൻ.


0 Comments