കൃഷിഭവൻ അറിയിപ്പ്


ഒരു കോടി ഫലവൃക്ഷ തൈകളുടെ വിതരണം പദ്ധതിയുടെ ഭാഗമായി കൃഷിഭവനിൽ മാവ് ഗ്രാഫ്റ്റ്, സപ്പോട്ട ഗ്രാഫ്റ്റ്, പേര (ലെയർ)ചാമ്പ (ലെയർ), നാരകം ( ലെയർ ) എന്നിവയുടെ തൈകൾ വിതരണത്തിന് എത്തിയിട്ടുണ്ട്.  തൈകൾക്ക് ഗുണഭോകൃത വിഹിതം ഉണ്ട്. തൈകൾ ലഭിക്കുവാനായി അപേക്ഷയോ മറ്റു രേഖകളോ നൽകേണ്ടതില്ലെന്ന് കൃഷി ഓഫീസർ അറിയിച്ചു.



Post a Comment

0 Comments