നിര്യാതയായി


ചുവന്നമണ്ണ്. മൂലംകോട് പൈറ്റാട്ട് മറിയാമ്മ കുരിയാക്കോസ് (78) അന്തരിച്ചു. സംസ്‌കാരം ഇന്ന് (നവംബർ 12 ശനി)  വൈകീട്ട് 5ന് ചുവന്നമണ്ണ് സെ. തോമസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. മക്കൾ : ലെനി, റെജി, ബെന്നി. മരുമക്കൾ: ജോണി, മിനി, ലീന.



Post a Comment

0 Comments