പട്ടിക്കാട് . തൃശൂർ തോപ്പ് സ്‌റ്റേഡിയത്തിൽ വെച്ച് നടന്ന ഉപജില്ലാ കായികമേളയിൽ എൽ.പി മിനി ഗേൾസ് 50 മീറ്റർ ഓട്ട മത്സരത്തിൽ പട്ടിക്കാട് ഗവ. എൽ.പി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി സി.എൻ.നേഹ നസ്രിൻ രണ്ടാം സ്ഥാനം നേടി. കൂട്ടാല ചേന്ദ്രിക്കൽ വീട്ടിൽ നൗഷാദിന്റെയും ഷഹറാ ബാനുവിന്റെയും മകളാണ്.
0 Comments