നിര്യാതനായി

പാലക്കാട്. കെഎംസി പിആർഒ അജിത്ത് പ്രസാദിന്റെ സഹോദരൻ റിട്ട. എക്സൈസ് ഓഫീസർ കൊടുവായൂർ പീച്ചിയോട് വീട്ടിൽ ശശികുമാർ (61) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (നവംബർ 7 തിങ്കൾ) ഉച്ചക്ക് 2ന് പാലക്കാട് വൈദ്യുതി ശ്മശാനത്തിൽ.  ഭാര്യ: സരള. മക്കൾ: റൂബ്ന, റോഹിത്.



Post a Comment

0 Comments