ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ അനീഷിന് യാത്രയയപ്പ് നൽകി


വിലങ്ങന്നൂർ. ഫോറസ്റ്റ് ഓഫീസിൽ നിന്നും തൃശ്ശൂർ ഫ്ലയിങ്ങ് സ്ക്വാഡിലേക്ക് സ്ഥലം മാറി പോകുന്ന പീച്ചി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എം.എ.അനീഷിന് വിലങ്ങന്നൂർ വാർഡ് മെമ്പർ  ഷൈജു കുരിയന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. മൂന്ന് വർഷമായി വിലങ്ങന്നൂരിൽ പീച്ചി ഫോറസ്റ്റ് റെയിഞ്ച് ഓഫീസറായി സേവനമനുഷ്ടിക്കുകയായിരുന്നു. കുമാരൻ കോഴിപ്പറമ്പിൽ, ജോൺ വിലങ്ങന്നൂർ, ജിനീഷ് മാത്യു, അജോഷ് ഗർവ്വാസിസ് എന്നിവരും പങ്കെടുത്തു.



Post a Comment

0 Comments