നിര്യാതയായി

പട്ടിക്കാട്. തെക്കുംപാടം കല്ലിടുക്ക് മേക്കാട്ടിൽ പരേതനായ വർഗീസ് ഭാര്യ തങ്കമ്മ (70) അന്തരിച്ചു. സംസ്കാരം ഇന്ന് (നവംബർ 20 ഞായർ) വൈകീട്ട് മൂന്നിന് ചുവന്നമണ്ണ് സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: ഉഷ, ഷിബി, റെജി. മരുമക്കൾ: അലക്സാണ്ടർ, പൊന്നച്ചൻ, ജിഷ.




Post a Comment

0 Comments