ഡി ലെവൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ്


പീച്ചി. ഓഷ്യൻസ് ബാഡ്മിന്റൺ ക്ലബ്ബിന്റെ നേതൃത്വത്തിൽ നവംബർ 26ന് ഡി ലെവൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു. വിജയികൾക്ക് ഒന്നാം സമ്മാനമായി 5001 രൂപയും രണ്ടാം സമ്മാനമായി 3001 രൂപയും ലഭിക്കും. ടൂർണ്ണമെന്റിൽ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി നവംബർ 22. രജിസ്‌ട്രേഷൻ ഫീസ് 500 രൂപ. സ്‌പോട്ട് രജിസ്‌ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല എന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 9605575589, 9446228456



Post a Comment

0 Comments