പട്ടിക്കാട്. പീച്ചി സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് സി.കെ.ഷണ്മുഖന്റെ പിതാവ് തമ്പുരാട്ടിപ്പറമ്പ് ചായിക്കോത്ത് കുമാരൻ (82) നിര്യാതനായി. സംസ്‌കാരം നാളെ (നവംബർ 8 ചൊവ്വ) വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: തങ്ക. മക്കൾ: ഷണ്മുഖൻ (ഏജന്റ്; മലയാള മനോരമ, മാതൃഭൂമി), സതീഷ്, മണി, ഉണ്ണികൃഷ്ണൻ. മരുമക്കൾ: വിജിത, സൗമിനി, രാജി, രമ്യ.


0 Comments