ചെമ്പൂത്ര. ചാലക്കുടി നിർമല കോളേജിൽ നിന്നും ബി.എസ്‌സി ഫുഡ് ടെക്‌നോളജി കോഴ്‌സിൽ കോളേജ് ടോപ്പർ അവാർഡ് നേടിയ ജെറിൻ മൈക്കിൾ ജോസിനെ പാണഞ്ചേരി സോഷ്യൽ വെൽഫെയർ സൊസൈറ്റി ആദരിച്ചു. പ്രസിഡന്റ് രാമകൃഷ്ണൻ കോതോട്ടിൽ, വൈസ് പ്രസിഡന്റ് ഔസേപ്പ് പതിലേട്ട്, ജോബി പറപ്പുള്ളി, കെ.വി മോഹനൻ തുടങ്ങിയവർ പങ്കെടുത്തു. ചെമ്പൂത്ര ഇടപ്പാറ ഇ.ജി. ജോസിന്റെയും റെയ്ജി ജോസിന്റെയും മകനാണ് ജെറിൻ.


0 Comments