നിര്യാതനായി


ഇരുമ്പുപാലം. കണ്ണമ്പുഴ ലോനപ്പൻ മകൻ പോൾസൺ (70) അന്തരിച്ചു. സംസ്‌കാരം നാളെ (നവംബർ 13 ഞായർ) വൈകീട്ട് 3ന് കൊമ്പഴ സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മകൾ: ജാസ്മിൻ. മരുമകൻ: ജോഷി.



Post a Comment

0 Comments