ജനകീയാസൂത്രണ പദ്ധതി 2022-23 നേന്ത്രവാഴയ്ക്കുള്ള വളം സബ്സിഡിയ്ക്കുള്ള സ്ലിപ് വിതരണം നാളെ ആരംഭിയ്ക്കുന്നതാണ്. ഗുണഭോകൃത ലിസ്റ്റിൽ ഉൾപ്പെട്ട കർഷകർ 2022-23 വർഷത്തെ കരം അടച്ച രസീത് (പാട്ട കർഷകരാണെങ്കിൽ സ്ഥലംഉടമയുടെ കരം അടച്ച രസീതും സമ്മതപത്രവും) സഹിതം കൃഷിഭവനിൽ എത്തി വളം വാങ്ങിക്കുന്നതിനുള്ള സ്ലിപ് കൈപ്പറ്റണമെന്ന് കൃഷി ഓഫീസർ അറിയിച്ചു
0 Comments