പാണഞ്ചേരി പഞ്ചായത്ത് കേരളോത്സവം: മത്സരങ്ങൾ, തിയതി, വേദി എന്നിവ
നവംബർ 5: കബടി, പട്ടിക്കാട് ഗവ.ഹൈസ്‌കൂൾ ഗ്രൗണ്ട്
നവംബർ 6: സ്റ്റേജിതര കലോത്സവം, പട്ടിക്കാട് ഗവ. എൽപി സ്‌കൂൾ
നവംബർ 7,8,9: ക്രിക്കറ്റ്, പീച്ചി ഗവ.ഹൈസ്‌കൂൾ ഗ്രൗണ്ട്
നവംബർ 9: വോളിബോൾ, വിലങ്ങന്നൂർ എസ്എൻഡിപി ഗ്രൗണ്ട്
നവംബർ 10: ഷട്ടിൽ, കതിരപ്പിള്ളി ഇൻഡോർ സ്‌റ്റേഡിയം കൂട്ടാല
നവംബർ 12,13: കലാമത്സരങ്ങൾ, പട്ടിക്കാട് ഗവ.എൽപി സ്‌കൂൾ
നവംബർ 14: നീന്തൽ, പീച്ചി അക്വാട്ടിക് കോംപ്ലക്‌സ്
നവംബർ 14: ബാസ്‌ക്കറ്റ് ബോൾ, പട്ടിക്കാട് ഗവ.ഹൈസ്‌കൂൾ ഗ്രൗണ്ട്
നവംബർ 15: വടംവലി, പട്ടിക്കാട് ബസ് സ്റ്റാന്റ്
നവംബർ 15: പഞ്ചഗുസ്തി, പഞ്ചായത്ത് ഹാൾ
നവംബർ 16,17: കായിക മത്സരങ്ങൾ, പീച്ചി ഗവ.ഹൈസ്‌കൂൾ ഗ്രൗണ്ട്
നവംബർ 17: കളരി, പട്ടിക്കാട് ഗവ.ഹൈസ്‌കൂൾ ഗ്രൗണ്ട്
നവംബർ 18,19,20: ഫുട്‌ബോൾ, പട്ടിക്കാട് ഗവ.ഹൈസ്‌കൂൾ ഗ്രൗണ്ട്
നവംബർ 20: ചെസ്സ്, പഞ്ചായത്ത് ഹാൾ
നവംബർ 20: ആർച്ചറി, പട്ടിക്കാട് ഗവ.ഹൈസ്‌കൂൾ ഗ്രൗണ്ട്
.jpeg)

0 Comments