നിര്യാതയായി


വാണിയമ്പാറ. ദേശീയപാത കുറുകെ കടക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന ഭഗവതി പറമ്പിൽ ശിവദാസൻ ഭാര്യ ഉഷ (55) അന്തരിച്ചു. മക്കൾ അശ്വതി, മിഥുൻ. ഒരുമാസം മുൻപാണ് അപകടം സംഭവിച്ചത്.



Post a Comment

0 Comments