കേരള മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ നേട്ടം

പട്ടിക്കാട്. 41-ാമത് കേരള മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ചെമ്പൂത്ര കുന്നംപുള്ളി വീട്ടിൽ കെ.കുമാരന് നേട്ടം. കോട്ടയം പാല സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിലാണ് ഷോട്ട്പുട്ട്, ഹാമർ ത്രോ എന്നിവയിൽ വെങ്കലം കരസ്ഥമാക്കിയത്. എൻഎസ്എസ് ചെമ്പൂത്ര കരയോഗം പ്രസിഡന്റാണ് കുമാരൻ.


Post a Comment

0 Comments