ചേരുംകഴി. നടത്തറ ഫാർമേഴ്‌സ് ബാങ്ക് പ്രസിഡന്റ് പി.സി ജെയ്‌സന്റെ പിതാവ് മുരിക്കുംകുണ്ട് പുലിയളയ്ക്കൽ ചാക്കോ (പാപ്പച്ചൻ-84) നിര്യാതനായി. സംസ്‌കാരം ഇന്ന് (നവംബർ 17 വ്യാഴം) വൈകിട്ട് 5 മണിക്ക് ചേരുംകുഴി സെ. ജോസഫ്‌സ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: പരേതയായ എൽസമ്മ. മക്കൾ: വത്സമ്മ, ഷീല, ലിസി, ജെയ്‌സൻ, ജാൻസി. മരുമക്കൾ: ആന്റണി, ഷാജു, സാജൻ, നിഷ, ബിനോയ്.


0 Comments