കണ്ണാറ സ്‌കൂളിൽ ശിശുദിനാഘോഷം നടത്തി


കണ്ണാറ. എയ്ഡഡ് അപ്പർ പ്രൈമറി സ്‌കൂളിൽ ശിശുദിനാഘോഷം സ്‌കൂൾ മാനേജർ വിൽസൺ ചെമ്പനാൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് മേഴ്‌സി വർഗീസ് ശിശുദിന സന്ദേശം നൽകി. സ്‌കൂൾ എസ്എസ്ജി. കൺവീനർ എം.പി സാബു ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. പ്രസംഗം മത്സരം, ക്വിസ്, പോസ്റ്റർ മത്സരം എന്നിവ നടത്തി.



Post a Comment

0 Comments