പീച്ചി: തൃശ്ശൂർ ഈസ്റ്റ് ഉപജില്ല കലാകായിക മത്സരങ്ങളിൽ മികച്ച വിജയം നേടി പീച്ചി ഗവ.എൽപി സ്‌കൂൾ. നവംബർ 3,5 തീയതികളിലായി തൃശ്ശൂർ രാമവർമ്മപുരം പോലീസ് അക്കാദമി ഗ്രൗണ്ട്, തോപ്പ് സ്‌റ്റേഡിയം എന്നിവിടങ്ങളിലായി സംഘടിപ്പിച്ച കായികമേളയിൽ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടം വിഭാഗത്തിൽ അവന്തിക കെ.എം ഒന്നാം സ്ഥാനം കരസ്ഥമാക്കി. 50 മീറ്റർ കിഡ്ഡീസ് വിഭാഗത്തിൽ സഞ്ജന കെ.എസ് രണ്ടാം സ്ഥാനത്തിന് അർഹയായി.


0 Comments