മറിയാമ്മ (കുഞ്ഞുകുഞ്ഞമ്മ) ഐസക്കിന്റെ സംസ്‌കാരം നാളെ


ആൽപ്പാറ. ഇടപ്പാറ (റേഷൻകട) പരേതനായ ഇ.എം.ഐസക്കിന്റെ ഭാര്യ മറിയാമ്മ (കുഞ്ഞുകുഞ്ഞമ്മ -70) യുടെ സംസ്‌കാരം നാളെ (നവംബർ 22 ചൊവ്വ) രാവിലെ 9ന് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് 12ന് കരിപ്പക്കുന്ന് മാറാനാഥ സെമിത്തേരിയിൽ നടത്തും.  മക്കൾ: ലിജി, ലിഷ, ലിന്റു. മരുമക്കൾ: ബ്ലെസ്സൻ, ആന്റണി, സഞ്ജു.



Post a Comment

0 Comments