നിര്യാതനായി


വാണിയമ്പാറ. അടുക്കളപ്പാറ എല്ലാട്ട് ജോൺ (ഓനച്ചൻ) മകൻ ജെയ്‌സൺ അന്തരിച്ചു. സംസ്‌കാരം പിന്നീട്. അമ്മ: എൽസി. ഭാര്യ: ജൂസി. മക്കൾ: ആൻസീന, എയ്ഞ്ചലീന.



Post a Comment

0 Comments