ബി.കോം കോഓപ്പറേഷൻ അഡ്മിഷൻ


വഴുക്കുമ്പാറ ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ പുതിയതായി അനുവദിച്ച ബികോം കോഓപ്പറേഷൻ ബിരുദ കോഴ്‌സിന്റെ പ്രവേശനം 19.11.2022 മുതൽ 22.11.2022 വരെ നടത്തുന്നു. രാവിലെ 09.30 മുതൽ വൈകീട്ട് 03.30 മണി വരെയാണ് അഡ്മിഷൻ നടത്തുന്നത്. എസ്എസ്എൽസി, പ്‌ളസ് ടു സർട്ടിഫിക്കറ്റുകളും ടി.സി., കോൺഡക്റ്റ് സർട്ടിഫിക്കറ്റ്, 3 പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ തുടങ്ങിയവയുമായി കോളേജ് ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്  7902200113, 114, 115, 116 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Post a Comment

0 Comments