കോൺഗ്രസിന്റെ 138 മത് ജന്മദിനം ആഘോഷിച്ചു


മുടിക്കോട്. കോൺഗ്രസ് പാണഞ്ചേരി മണ്ഡലം 23 ആം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 138ാമത് ജന്മദിനാഘോഷം നടത്തി. പതാക ഉയർത്തലും മധുര വിതരണവും ഉണ്ടായിരുന്നു. പരമേശ്വരൻ കുറുമാംമ്പുഴ  അധ്യക്ഷത വഹിച്ച ചടങ്ങിൽ മുടിക്കോട് മുസ്ലിം ജുമാ അത്ത് മഹല്ല് കമ്മിറ്റി പ്രസിഡന്റ് സിദ്ധിക്ക് പുതുവീട്ടിൽ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഷിജോ പി. ചാക്കോ, സാബു മണപ്പുറത്ത്, കബീർ താഴ്ത്തുപറമ്പിൽ, സ്‌നേഹവിലാസൻ, അസീസ് പുതു വീട്ടിൽ, ബാബു കുമ്പളത്തുപറമ്പിൽ, കുഞ്ഞിഖാദർ കുരിക്കപീടിക, പി.സി. ഷിനോയ് തുടങ്ങിയവർ നേതൃത്വം നൽകി



Post a Comment

0 Comments