ചാലാംപാടം. കദളിക്കാട്ടിൽ പരേതനായ മാത്യുവിന്റെ ഭാര്യ മറിയാമ്മ (86) അന്തരിച്ചു. സംസ്‌ക്കാരം നാളെ (ഡിസംബർ 23 വെള്ളി) രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചവറാംപാടം മാർത്തോമ ഇവാഞ്ചലിക്കൽ ചർച്ച് സെമിത്തേരിയിൽ. മക്കൾ: ജോർജ്, ആനീസ്, സാലി, മേരി. മരുമക്കൾ: എം.എം. പൗലോസ്, പി.എം. ജോണി, പി.വി. പോൾസൺ, ബിന്ദു ജോർജ്.


0 Comments