പട്ടിക്കാട്. മയിലാട്ടുംപാറ പൂളച്ചുവട് 63-ാം നമ്പർ അങ്കണവാടിയിൽ ക്രിസ്തുമസ് ആഘോഷം നടത്തി. അങ്കണവാടി ടീച്ചർ അനു എൽദോ അധ്യക്ഷത വഹിച്ച പരിപാടി വാർഡ് മെമ്പർ സ്വപ്‌ന രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അങ്കണവാടി പ്രവർത്തകരും രക്ഷകർത്താക്കളും പരിപാടിയിൽ പങ്കെടുത്തു.

.jpeg)
0 Comments