പട്ടിക്കാട്. പത്താംകല്ല് ചെമ്പനാൽ സി.എ. മത്തായി (85) അന്തരിച്ചു. സംസ്കാരം നാളെ (ഡിസംബർ 7 ബുധൻ) ഉച്ചയ്ക്ക് 12ന് താണിപ്പാടം ശാലേം മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ. മക്കൾ: ജെയിംസ്, ബെന്നി, ടൈറ്റസ്. മരുമക്കൾ: ബിന്ദു ജെയിംസ്, ബിന്ദു ബെന്നി, ബിന്ദു ടൈറ്റസ്.
0 Comments