പട്ടിക്കാട് . കൂട്ടാല അംഗൻവാടിയിൽ ക്രിസ്തുമസ് ആഘോഷ പരിപാടികൾ നടത്തി. വാർഡ് മെമ്പർ സി.എസ്. ശ്രീജു പരിപാടികൾ ഉദ്ഘാടനം ചെയ്തു. അംഗൻവാടിയിലെ കുട്ടികൾ തമ്മിൽ ഗിഫ്റ്റുകൾ കൈമാറുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. അംഗൻവാടി ടീച്ചർ വിമല, ഹെൽപ്പർ പ്രേമ, എല്‍.എം എസ്.സി അംഗങ്ങളായിട്ടുള്ള ജോസ് മൈനാട്ടിൽ ഹരിത അലക്സ് എന്നിവരും വയോജനങ്ങളും നാട്ടുകാരും പങ്കെടുത്തു

.jpeg)
0 Comments