പട്ടിക്കാട്. നാലാം വാർഡ് താണിപ്പാടത്ത് ക്രിസ്തുമസ് ആഘോഷ പരിപാടികൾ നടത്തി. ആലിൻ ചുവട് പരിസരത്ത് സംഘടിപ്പിച്ച പരിപാടിയിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ മത സാമൂഹിക സാംസ്‌കാരിക നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു. വാർഡ് മെമ്പർ ഇ.ടി ജലജൻ നേതൃത്വം നൽകി.


0 Comments