പട്ടിക്കാട്. ലോക കപ്പ് ഫുട്‌ബോൾ മത്സരത്തിൽ ആർജന്റീനയുടെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് അർജന്റീന ഫാൻസിന്റെ നേതൃത്വത്തിൽ ചെമ്പൂത്ര ക്ഷേത്ര പരിസരത്ത് പായസ വിതരണം നടത്തി. വാർഡ് മെമ്പർ ജയകുമാർ ആദംകാവിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ജിനീഷ് ചെമ്പൂത്ര നേതൃത്വം നൽകി.


0 Comments