പീച്ചി. സൈക്കിൾ പോളോ അസോസിയേഷൻ ഓഫ് കേരളയുടെ ആഭിമുഖ്യത്തിൽ നടന്ന സൈക്കിൽ പോളോ ചാമ്പ്യൻഷിപ്പിൽ കണ്ണംകുളങ്ങര പുരുഷന്റെയും ബിന്ദുവിന്റെയും മകൾ അനാമിക പുരുഷൻ സബ് ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിലങ്ങന്നൂർ സെൻറ് ആന്റൺ വിദ്യാപീഡം സ്‌കൂൾ വിദ്യാർത്ഥിനിയാണ്. പ്രിൻസിപ്പാൾ ജെന്നി ജയിംസിന്റെ നേതൃത്വത്തിൽ അനാമികയെ ആദരിച്ചു.


0 Comments