ജീവൻ ജ്യോതി സ്‌കൂളിൽ വാർഷികാഘോഷം നടത്തി


താളിക്കോട്. ജീവൻ ജ്യോതി പബ്ലിക് സ്‌കൂളിലെ വാർഷി കാഘോഷ പരിപാടികൾ തൃശൂർ ആർടിഒ ബിജു ജെയിംസ് ഉദ്ഘാടനം ചെയ്തു. പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ലില്ലീസ് വർഗീസ് അധ്യക്ഷയായിരുന്നു. പ്രശസ്ത സിനിമാതാരം പ്രശാന്ത് കാഞ്ഞിരമറ്റം, ഫാ.സിറിയക് ചാലിശേരി, പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ, വാർഡ് മെമ്പർ ജയകുമാർ ആദംകാവിൽ, സ്‌കൂൾ മാനേജർ സിസ്റ്റർ സെറിൻ ജോസഫ്, പ്രിൻസിപ്പൽ സിസ്റ്റർ സിബി പി.സി., പിടിഎ പ്രസിഡന്റ് സാബു വാഴക്കാല, ഹെഡ് ബോയ് റിൻസിൻ ഫ്രാൻസിസ്, ഹെഡ് ഗേൾ വി.ആർ. അനഘലക്ഷ്മി എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.



Post a Comment

0 Comments