നിര്യാതയായി

കണ്ണാറ. കമ്പനിപ്പടി പാറയിൽ ഏലിയാമ്മ ചാക്കോ (84) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച (ഡിസംബർ 20) ഉച്ചക്ക് 12ന് കരടിയള സെ.മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളി സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ ചാക്കോ (കൊച്ചേട്ടൻ). മക്കൾ: സിനി, സൂസി, ജോസ്, സണ്ണി. മരുമക്കൾ: ബേബി, അബ്രഹാം, ബിന്ദു, ജോളി. 

Post a Comment

0 Comments