ചാലാംപാടം. അച്ചൻകുന്ന് വാഴപ്പിള്ളി പൗലോസ് മകൻ വർഗ്ഗീസ് (കുഞ്ഞപ്പൻ-72) അന്തരിച്ചു. സംസ്‌കാരം നാളെ (ഡിസംബർ 30 വെള്ളി) രാവിലെ 10ന് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് 11.30ന് ഐ.പി.സി ചവറാംപാടം ബയൂല സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: റോഷ്, റോബിഷ്. മരുമക്കൾ: ജീന, കെസിയ.

0 Comments