നിര്യാതയായി

പട്ടിക്കാട്. മൂലംക്കോട് ചൂലിശ്ശേരി ഔസേപ്പ് മകൾ മേരി (85) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (ഡിസംബർ 28 ബുധൻ) വൈകീട്ട്‌ 5:30 ന് പട്ടിക്കാട് സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ഫൊറോനാ പള്ളി സെമിത്തേരിയിൽ.



Post a Comment

0 Comments