കൊച്ചി: ഓർത്തഡോക്‌സ് ക്രിസ്ത്യൻ യൂത്ത് മൂവ്‌മെന്റ് കൊച്ചി ഭദ്രാസനം കലാമേള സംഘടിപ്പിച്ചു. ഡിസംബർ10ന് കൊരട്ടി സീയോൻ സെമിനാരിയിൽ വെച്ച് നടത്തിയ കലാമേള കൊച്ചി ഭദ്രാസന പ്രാർത്ഥനയോഗം വൈസ് പ്രസിഡന്റ് ഫാ. വർഗീസ് എബ്രഹാം ഉദ്ഘാടനം ചെയ്തു. ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ നിന്നുമായി നൂറോളം യുവജനങ്ങൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു എന്ന് വൈസ് പ്രസിഡന്റ് ഫാ.പോൾ ജോർജ്, സെക്രട്ടറി ദിയേറി.പി. ജോയ് എന്നിവർ പറഞ്ഞു.


0 Comments