ഡോക്ടർ ആതിരയെ സിപിഐ അനുമോദിച്ചു


പട്ടിക്കാട്. കേരള കാർഷിക സർവകലാശാലയിൽ നിന്ന് ഫുഡ് സയൻസ് & ന്യൂട്രീഷനിൽ ഡോക്ടറേറ്റ്  നേടിയ ആതിരയെ സിപിഐ അനുമോദിച്ചു. ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ, ബ്രാഞ്ച് സെക്രട്ടറി ജോയ്, വാർഡ് മെമ്പർ സുബൈദ, അനിൽ പി ആർ, ഷാനവാസ്, സെബാസ്റ്റിൻ, ശശി തുടങ്ങിയവർ പങ്കെടുത്തു



Post a Comment

0 Comments