നിര്യാതനായി


പട്ടിക്കാട്. കിഴക്കൂടൻ ദേവസ്സി മകൻ ലാസർ (78) അന്തരിച്ചു. സംസ്‌കാരം നാളെ (ഡിസംബർ 30 വെള്ളി) രാവിലെ 10.30ന്  കരിപ്പക്കുന്ന് ശാലോം ക്രിസ്ത്യൻ സെമിത്തേരിയിൽ. ഭാര്യ: പരേതയായ റോസ. മക്കൾ: ഷാജി, ഷീജ, ഷിജു, ഷിബു. മരുമക്കൾ: അജിമോൾ, ബൈജു, ജിഷ, ഷിജി.



Post a Comment

0 Comments