തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


ഒരപ്പൻപാറ. എടത്തറ പരേതനായ അറുമുഖൻ മകൻ സുഭാഷ് (48) അന്തരിച്ചു. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംസ്‌കാരം പിന്നീട്. അമ്മ: പാർവതി. ഭാര്യ: അമ്പിളി



Post a Comment

0 Comments