നിര്യാതയായി


പട്ടിക്കാട്. ചാത്തംക്കുളം മഠത്തിപ്പറമ്പിൽ ജനാർദ്ദനൻ ഭാര്യ സുമംഗല (65) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (ഡിസംബർ 27 ചൊവ്വ)  ഉച്ചക്ക് 12ന് വടക്കുംപാടം ആത്മാലയത്തിൽ. മക്കൾ: സുനിത, സുലജ, സുജേഷ്. മരുമക്കൾ: ഉണ്ണികൃഷ്ണൻ, സുജിത്ത്, ഹിൽമ.



Post a Comment

0 Comments