ജൂലിയുടെ സംസ്‌കാരം നാളെ (വ്യാഴം) രാവിലെ 11ന്


പട്ടിക്കാട്. പൂവഞ്ചിറ പാണ്ടിയങ്കാട്ടിൽ മാത്യു ഭാര്യ ജൂലി (53) യുടെ സംസ്‌കാരം നാളെ (വ്യാഴം) രാവിലെ 11ന് ചുവന്നമണ്ണ് സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ നടക്കും. മക്കൾ: ദിൽറോസ്, ക്രിസ്റ്റി. പട്ടിക്കാട് കുന്നൻ കുടുംബാംഗമാണ് പരേത.

Post a Comment

0 Comments