നിര്യാതയായി


പട്ടിക്കാട്. പൂവഞ്ചിറ പാണ്ടിയങ്കാട്ടിൽ മാത്യു ഭാര്യ ജൂലി (53) അന്തരിച്ചു. സംസ്കാരം നാളെ. മക്കൾ: ദിൽറോസ്, ക്രിസ്റ്റി. പട്ടിക്കാട് കുന്നൻ കുടുംബാംഗമാണ് പരേത.


Post a Comment

0 Comments