കണ്ണാറ. മാരായ്ക്കൽ പൊട്ടയ്ക്കൽ പരേതനായ തോമസ് മകൻ പി.ടി.ജോസഫ് (72) അന്തരിച്ചു. സംസ്കാരം നാളെ (ജനുവരി 11 ബുധൻ) ഉച്ചയ്ക്ക് ഒന്നിന് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് വൈകിട്ട് മൂന്നിന് കണ്ണാറ ശേഖേം ക്രിസ്ത്യൻ സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: ഷിമ, ഷിജു, ഷിനോജ്. മരുമക്കൾ: പരേതനായ അജി, ബിനി, ജിൻസി.
കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിൽ ജീവനക്കാരനും കെ.എ.യു. ഫാം വർക്കേഴ്സ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി.) ഭാരവാഹിയും ആയിരുന്നു.


0 Comments