കെവിവിഇഎസ് പട്ടിക്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സി.എം. ജോർജ് അനുസ്മരണം നടത്തി


പട്ടിക്കാട്. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക പ്രസിഡന്റ് സി. എം. ജോർജ് അനുസ്മരണം സമിതി പട്ടിക്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തി. വ്യാപാരി ഭവനിൽ വെച്ച് നടന്ന യോഗത്തിൽ യൂണിറ്റ് സെക്രട്ടറി തിമോത്തി പറപ്പുള്ളി അധ്യക്ഷനായിരുന്നു. യൂണിറ്റ് പ്രസിഡന്റ് ജോബി പറപുള്ളി, ട്രഷറർ തോംസൺ, വൈസ് പ്രസിഡന്റ് സുകുമാരൻ, ജോ. സെക്രട്ടറി സനീഷ്, മറ്റ് എക്‌സി. ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments