നിര്യാതനായി


പട്ടിക്കാട്. എടപ്പലം പല്ലിക്കാട്ടിൽ കേശവൻ (83) അന്തരിച്ചു. സംസ്കാരം ഇന്ന് (ചൊവ്വ) വൈകിട്ട് നാലിന് വടക്കുംപാടം ആത്മാലയം ശ്മശാനത്തിൽ. ഭാര്യ: തങ്ക, മക്കൾ: ശിവദാസ്, രാധാകൃഷ്ണൻ. മരുമക്കൾ: ഗീതാഞ്ജലി, അജിത.



Post a Comment

0 Comments