പട്ടിക്കാട്. ഇന്നലെ വൈകീട്ട് 3.30 മുതൽ പൂവൻചിറയിലെ വീട്ടിൽ നിന്നും കാണാതായ പൂവൻചിറ സ്വദേശിനി സാനിയ (13) എന്ന കുട്ടിയെ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് തൃശൂർ ശക്തൻ സ്റ്റാൻഡിൽ നിന്നും പീച്ചി പോലീസ് എസ്‌ഐ എ.ഒ ഷാജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കുട്ടിയെ കണ്ടെത്തിയത്. തൃശ്ശൂർ മാർത്തോമ്മ സ്‌കൂൾ വിദ്യാർഥിനിയാണ്.

.jpg)
0 Comments