മാടക്കത്തറ. മന്ത്രി കെ. രാജന്റെ പേഴ്സണൽ അസിസ്റ്റന്റ് സി.കെ ഷാജുവിന്റെ സഹോദരി തേറമ്പം കൊള്ളന്നൂർ ആലുക്കൽ യോഹന്നാൻ ഭാര്യ ആനി (60) നിര്യാതയായി. സംസ്കാരം ഇന്ന് (ജനുവരി 3 ചൊവ്വ) ഉച്ച കഴിഞ്ഞ് 5 മണിക്ക് കിഴക്കേകോട്ട മാർ യോഹന്നാൻ മാംദ്ദാന പള്ളി സെമിത്തേരിയിൽ. മക്കൾ : നിഖിൽ, അഖിൽ. മരുമക്കൾ: ജൂബി, ദിവ്യ.


0 Comments