പട്ടിക്കാട്. സർവ്വീസിൽ നിന്നും വിരമിക്കുന്ന പീച്ചി എസ്‌ഐ എ.ഒ. ഷാജിക്ക് പട്ടിക്കാട് ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിന്റെ സ്‌നേഹാദരം. സ്‌കൂൾ പിടിഎ, എംപിടിഎ, എസ്എംസി, എസ്എസ്ജി എന്നിവയുടെ നേൃത്വത്തിലാണ് ആദരിച്ചത്. സ്‌കൂൾ ഹെഡ്മിസ്ട്രസ് എം.എം. സീമ, എസ്പിസി സിപിഒ ഹരീഷ്, പ്രിൻസിപ്പൽ സിന്ധുഷ, പിടിഎ പ്രസിഡന്റ് ജെയ്‌സൻ സാമുവേൽ, പി.വി. സുദേവൻ തുടങ്ങിയവർ സംസാരിച്ചു.


0 Comments