നിര്യാതനായി


മുടിക്കോട്. ചാത്തംകുളം താഴ്ത്തവീട്ടിൽ പരേതനായ വേലായുധൻ മകൻ ഗിരിജൻ (55) അന്തരിച്ചു. സംസ്‌കാരം പിന്നീട്. ഭാര്യ: പങ്കജം, മകൾ: സിന്ധു. മരുമകൻ: ഷാജു.



Post a Comment

0 Comments