നിര്യാതയായി


പീച്ചി. തെക്കേകുളം നടുവിലേടത്ത് ശശികുമാർ ഭാര്യ ശ്യാമള (60) അന്തരിച്ചു. സംസ്‌കാരം നാളെ (ചൊവ്വ) ഉച്ചയ്ക്ക് 1ന് പാറമേക്കാവ് ശാന്തിഘട്ടിൽ. മക്കൾ: ശാലു, ശരത്ത്. മരുമകൻ: ഹരി


Post a Comment

0 Comments